‘ആരാണ് ഡികെ ഡികെ എന്ന് വിളിക്കുന്നത്?’ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ശിവകുമാറിന് ജയ്‌വിളി; ചൂടായി സിദ്ധരാമയ്യ
ബെംഗളൂരു: വേദിയിലിരിക്കെ അണികൾ ഡി കെ ശിവകുമാറിന് ജയ് വിളിച്ചതിൽ അക്ഷമനായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരാണ് ഡി കെയ്ക്ക് ജയ് വിളിക്കുന്നത് എന്ന് ചോദിച്ച സിദ്ധരാമയ്യ
Read more