ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കും; പിന്തുണയുമായി പുരുഷ കമ്മിഷൻ
ബസ് യാത്രയ്ക്കിടെ അധിക്ഷേപിച്ചെന്ന് കാട്ടി യുവതി നവമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് നിയമസഹായം നൽകുമെന്ന് പുരുഷ കമ്മിഷൻ.
Read more