ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു; ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാന മന്ത്രി
ഡൽഹി: ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തു. കൊൽക്കത്തയ്ക്കടുത്തുളള ഹൗറയെയും ഗുവാഹത്തിയിലെ കാമാഖ്യ ജംഗഷനെയും ബന്ധിപ്പിക്കുന്നതാണ് ട്രെയിൻ
Read more