ഇര്‍ഫാന്‍ സുല്‍ത്താനിയെ ഇന്ന് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്; ഇറാനെതിരെ ശക്തമായ വിമര്‍ശനം
ഭരണ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടയില്‍ പ്രതിഷേധക്കാരില്‍ ഒരാളുടെ വധശിക്ഷ ഇറാന്‍ ഇന്ന് നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടെഹ്റാനില്‍ നിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത 26 വയസുകാരനായ ഇര്‍ഫാന്‍ സുല്‍ത്താനിയുടെ
Read more