സുഹാനായി കാത്തിരിപ്പ് തുടരുന്നു, ഇന്ന് കുളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന
പാലക്കാട്: കാണാതായ ആറു വയസ്സുകാരൻ സുഹാനുവേണ്ടിയുള്ള പ്രാർഥനയിലാണ് കേരളം. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ ആറു വയസ്സുകാരൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12
Read more