ഡിവൈഡറിലിടിച്ചു, പിന്നാലെ ബൊലേറോയ്ക്ക് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിലെ റാംപുർ ജില്ലയിൽ  അമിതഭാരം കയറ്റിവന്ന ലോറി ഡിവൈഡറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ബൊലേറോയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.  ബൊലേറോ ഡ്രൈവറാണ് മരിച്ചത്. ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ പഹാഡി

Read more

സേവ് ബോക്‌സ് ആപ്പിൽ പണമിടപാടുണ്ടോ?; ഇ.ഡിയുടെ ചോദ്യമുനയിൽ ജയസൂര്യ

കൊച്ചി: ‘സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ

Read more

ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് എല്‍ഡിഎഫിന്,ഭരണസാധ്യത നഷ്ടമായി; ലീഗ് സ്വതന്ത്രന്‍ രാജിവെച്ചു

തൃശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത 13-ാം ഡിവിഷന്‍ വരവൂര്‍ തളിയില്‍ നിന്നും ജയിച്ച മുസ്‌ലിം ലീഗിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജാഫര്‍

Read more

കോഴിക്കോട് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; പ്രതികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകല്‍ മുഴുവന്‍ ശാരീരിക ഉപദ്രവം നടത്തിയ

Read more

നാലു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ

Read more

എറണാകുളം എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു; ഒരു മരണം; രണ്ട് ബോഗികൾ പൂർണമായും കത്തിനശിച്ചു

അമരാവതി: ആന്ധ്രയില്‍ ട്രെയിനിന് തീപിടിച്ച് ഒരു മരണം. ടാറ്റാ നഗര്‍-എറണാകുളം എക്‌സ്പ്രസിലാണ് തീപിടത്തമുണ്ടായത്. ബി1, എം2 ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ്

Read more

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുയുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂര്‍ വക്കം റോഡില്‍ ഇന്ന്

Read more

മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ

ദില്ലി: നോയിഡയിലെ മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൈകാലുകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read more

വീടിനടിയിൽ 15 അടി താഴ്ചയുള്ള രഹസ്യ അറ; പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ തലവൻ രക്ഷപ്പെട്ടു

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ലഹരിമരുന്ന് മാഫിയയുടെ താവളത്തിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ, വീട്ടിലെ രഹസ്യ അറയിലൂടെ നാടകീയമായി രക്ഷപ്പെട്ട് തലവൻ. എഴുപതിലധികം കേസുകളിൽ പ്രതിയായ തസ്ലിം എന്നയാളാണ്

Read more

നാല് വയസുകാരന്‍ മരിച്ചു; കഴുത്തിൽ പാടുകൾ; ദുരൂഹത

തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകനെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ചു. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദർ (4) ആണ് മരിച്ചത്. വൈകുന്നേരം

Read more
error: Content is protected !!