പ്രായാധിക്യം പ്രസ്താവനകളിൽ നിഴലിക്കുന്നു: വെള്ളാപ്പള്ളിയെ വിമർശിച്ച് എസ്‌വൈഎസ് നേതാവ് അബ്ദുൽ ഹക്കിം അസ്ഹരി
കോഴിക്കോട്: വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിച്ചെന്ന് സമസ്ത കാന്തപുരം എപി വിഭാഗം എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കിം അസ്ഹരി. പ്രായാധിക്യം അദ്ദേഹത്തിന്റെ
Read more