കുതിരവട്ടം കേന്ദ്രത്തിൽനിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് രണ്ടാം തവണ; ശുചിമുറിയുടെ ചുമർ തുരന്നു, ചുറ്റുമതിൽ ചാടിയോടി
കോഴിക്കോട്: പെരിന്തൽമണ്ണ ഏലംകുളത്ത് 2021 ജൂണിൽ ദൃശ്യ എന്ന ഇരുപത്തിയൊന്നുകാരിയെ വിവാഹ അഭ്യർഥന നിരസിച്ചതിനു കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ്
Read more