18 രൂപ ഗൂഗിള്‍ പേ ചെയ്യാനായില്ല; യുവതിയെ രാത്രി നടുറോഡിലിറക്കി കെഎസ്ആര്‍ടിസി കണ്ടക്ടര്‍
പതിനെട്ട് രൂപ ഗൂഗിള്‍ പേ വഴി ടിക്കറ്റിന് നല്‍കാനാവാത്തതിന്‍റെ പേരില്‍ തിരുവനന്തപുരം വെളളറടയില്‍ രാത്രി യാത്രയ്ക്കിടയില്‍ യുവതിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. വെള്ളറട
Read more