നെടുമ്പാശേരിയിൽ 4.3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു

നെടുമ്പാശേരി: പുതുവർഷ ആഘോഷത്തിനായി എത്തിച്ച 4.3 കോടി രൂപയുടെ 4.3 കിലോ ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചു. കഞ്ചാവുമായി എത്തിയ കോഴിക്കോട് സ്വദേശികളായ ഷാനവാസ്,

Read more

ഒളിവിൽ പോകുംവഴി കാട്ടാനക്കൂട്ടം മുൻപിൽ; ഇരട്ടകളായ കൊലയാളികൾ പിടിയിൽ

നെടുങ്കണ്ടം: ഇടുക്കി പൊന്നാംകാണിക്ക് സമീപം ഭോജന്‍കമ്പനിയില്‍ പിതൃ സഹോദരനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ റിമാൻഡിലായി. വെള്ളി വൈകിട്ട് നാലരയോടെയാണ് തമിഴ്നാട് സ്വദേശിയായ മുരുകേശന്‍(55) കൊല്ലപ്പെട്ടത്. മുരുകേശന്റെ

Read more

തായ്‌വാനിൽ ശക്തമായ ഭൂചലനം; നിരവധി കെട്ടിടങ്ങൾ തകർന്നു

തായ്‌വാനിലെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിനടുത്ത് ശക്തമായ ഭൂചലനം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് ഐലൻഡ് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തലസ്ഥാനമായ തായ്‌പേയിലടക്കം കെട്ടിടങ്ങളെ കുലുക്കിയ ഭൂചലനത്തെ

Read more

ഒന്നിച്ചിരുന്ന് മദ്യപിച്ചു, ഭര്‍ത്താവിന്റെ തലയില്‍ പത്തുതവണ കോടാലികൊണ്ട് ആഞ്ഞുവെട്ടി

ഭര്‍ത്താവിനെ കോടാലികൊണ്ട് തലയില്‍ പത്തിലേറെത്തവണ ആഞ്ഞുവെട്ടി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ തിക്രയിലാണ് സംഭവം. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.  ടൈല്‍സ്‌പണി ചെയ്യുന്ന 45കാരനായ പപ്പുവാണ് ഭാര്യയുടെ ക്രൂരതയ്ക്കിരയായത്.

Read more

കൊച്ചി മെട്രോ സ്റ്റേഷനിലേക്ക് ഓടിക്കയറി ഭാര്യ; പിറകെയെത്തി വയറിന് കുത്തി ഭര്‍ത്താവ്

ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ ഭാര്യയെ കുത്തിവീഴ്ത്തി ഭര്‍ത്താവ്. കൂനംതൈ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തി പരുക്കേല്‍പ്പിച്ചത്. സ്ഥിരം മദ്യപാനിയായ മഹേഷിന്‍റെ ആക്രമണം സഹിക്കാന്‍ കഴിയാതെ

Read more

‘യാതൊരു ദയയും അർഹിക്കുന്നില്ല’; 11 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിച്ച പ്രതിക്ക് 13 വർഷം കഠിനതടവ്

തിരുവനന്തപുരം: പൊലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിൽ 11 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിച്ചു മാരകമായി പരുക്കേൽപ്പിച്ച പ്രതിയ്ക്ക് 13 വർഷം കഠിനതടവ്. ചെമ്മരുതി വില്ലേജിൽ മുത്താനദേശത്ത് മുത്താന

Read more

വാഹനാപകടം; കണ്ണൂർ പയ്യാവൂരിൽ രണ്ടുമരണം

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റുമായി വന്ന ലോറി മറഞ്ഞാണ് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങി വരികെയാണ്

Read more

ഇൻഡിഗോ വിമാന പ്രതിസന്ധി; സിഇഒക്കെതിരെ കനത്ത പിഴ അടക്കമുള്ള നടപടികൾക്ക് സാധ്യത

ഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിസിഎ. കഴിഞ്ഞ ദിവസമാണ് സഞ്ജയ് കെ. ബ്രഹ്മണെ അധ്യക്ഷനായ നാലംഗ സമിതി വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയത്.

Read more

വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ 2 വയസുകാരൻ അബദ്ധത്തിൽ കിണറ്റിൽ വീണു, നാടിനെ വേദനയിലാഴ്ത്തി ദാരുണാന്ത്യം

കാഞ്ഞങ്ങാട്: കാസർകോട് എരിയാൽ ബ്ലാർകോട് രണ്ട് വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ഇക്ബാൽ- നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കാൽ

Read more

നാല് വയസുകാരനെ കാണാനില്ല, കുട്ടിക്കായി വ്യാപക തെരച്ചിൽ

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്നാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സുഹാൻ എന്ന കുട്ടിയെ കാണാതായത്.

Read more
error: Content is protected !!