റോഡരികില്‍ ഡോക്ടര്‍മാരുടെ അടിയന്തര ഇടപെടലില്‍ അതിജീവനം, തുടര്‍ ചികിത്സക്കിടെ മരണം; നോവായ് ലിനു
കൊച്ചി: അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് റോഡിരികില്‍ കിടക്കവേ ഡോക്ടര്‍മാരുടെ അടിയന്തര ചികിത്സയില്‍ ജീവന്‍ വീണ്ടെടുത്ത യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. എറണാകുളം ഉദയംപേരൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ്
Read more