സുഹൃത്തിന്‍റെ മുറിയെന്ന് കരുതി വാതിലില്‍ മുട്ടി; യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് യുവാക്കള്‍
സുഹൃത്ത് താമസിക്കുന്ന ഹോട്ടല്‍ മുറിയെന്ന് കരുതി മറ്റൊരു മുറിയുടെ വാതിലില്‍ മുട്ടിയ യുവതി കൂട്ടബലാല്‍സംഗത്തിനിരയായി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ (ഔറംഗബാദ്) ആണ് നടുക്കുന്ന സംഭവമുണ്ടായത്. ഘന്‍ശ്യാം റാത്തോഡ്
Read more