തിരുവനന്തപുരം: നാളെ നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ രണ്ടാം പാദവാര്‍ഷിക ഹിന്ദി പരീക്ഷ മാറ്റി.
ക്രിസ്മസ് അവധിക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസം ഈ പരീക്ഷ നടത്തും. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.