ഭാര്യ പിണങ്ങി പോയതില്‍ തര്‍ക്കം; നഗരസഭ മുന്‍ കൗണ്‍സിലറെ മകന്‍ കൊലപ്പെടുത്തി
ആലപ്പുഴ: മാവേലിക്കര നഗരസഭ മുന്‍ കൗണ്‍സിലര്‍ കനകമ്മ സോമരാജി (67)നെ മകന്‍ കൊലപ്പെടുത്തി. സംഭവത്തില്‍ മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടര്‍ന്നുള്ള
Read more