ദുബൈയിലേക്ക് പറന്ന വിമാനത്തിന് തകരാർ, രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു, ആശങ്കയുടെ നിമിങ്ങള്‍, ഒടുവിൽ ലാൻഡിങ്ങ്
ട്രിച്ചി: ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (നമ്പർ IXO61)
Read more