നടിയെ ആക്രമിച്ച കേസ്: ഡിസംബർ എട്ടിന് അന്തിമ വിധി, പള്‍സര്‍ സുനി ആണ് കേസില്‍ ഒന്നാം പ്രതി
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ വിധി ഡിസംബർ എട്ടിന്. വിചാരണ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റി വച്ചു. ഏഴുവർഷം നീണ്ട വിചാരണ നടപടികളാണ് അവസാനിക്കുന്നത്.
Read more