സ്കൂൾ അവധി; ആഭ്യന്തര-വിദേശ സന്ദർശകർ മദീനയിലേക്ക് ഒഴുകുന്നു
ജിദ്ദ: ആഭ്യന്തര-വിദേശ സന്ദർശകർ മദീനയിൽ ഒഴുകിയെത്തുന്നു. ഹോട്ടലുകളിലും മറ്റു താമസകെട്ടിടങ്ങളിലും ആളുകളെ സ്വീകരിക്കുന്ന നിരക്ക് ഗണ്യമായി ഉയർന്നതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. സ്കൂൾ അവധിയോടനുബന്ധിച്ചാണ് തിരക്ക് ഔദ്യോഗിക
Read more