കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി തര്‍ക്കം; നാളെ ചര്‍ച്ച
മുഖ്യമന്ത്രി പദത്തെച്ചൊല്ലി കർണാടക കോൺഗ്രസിൽ തുടരുന്ന തര്‍ക്കം പരിഹരിക്കാന്‍ നാളെ ചര്‍ച്ച. മുഖ്യമന്ത്രിയുടെ വസതിയില്‍ രാവിലെ ഒന്‍പതിനാണ് ചര്‍ച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും പങ്കെടുക്കും. ഡിസംബർ
Read more