‘യുവതിക്ക് നൽകിയത് ജീവൻ അപകടത്തിലാക്കുന്ന മരുന്ന്; രാഹുലിന് കുരുക്കായി ഡോക്ടർമാരുടെ മൊഴി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ബലാത്സംഗം നടത്തിയതിരുവനന്തപുരത്തെയും പാലക്കാട്ടെയുംഫ്ലാറ്റിൽ പരിശോധന നടന്നു. ശബ്ദരേഖയുടെ ആധികാരിക പരിശോധനയ്ക്ക് ഒരുങ്ങുന്ന അന്വേഷണസംഘം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ

Read more

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക

Read more

ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യൻ തീരം തൊട്ടേക്കും; തമിഴ്നാട്, പുതുച്ചേരി ആന്ധ്രാപ്രദേശ് തീരങ്ങളിൽ ജാഗ്രതാ നിർദേശം

ഡൽഹി: ശ്രീലങ്കയിൽ കനത്ത നാശനഷ്ടം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യൻ തീരം തൊട്ടേക്കും. തമിഴ്നാട്, പുതുച്ചേരി ആന്ധ്രാപ്രദേശ് തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. ഇവിടങ്ങളിൽ

Read more

പിറന്നാൾ ഒരുക്കങ്ങൾക്കിടെ ആക്രമണം; യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി

ഡൽഹി: പിറന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെ 27 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഷഹ്ദാരിയിലുള്ള യുവാവിന്റെ വീടിനുസമീപത്ത് തന്നെയാണ് കൊലപാതകം നടന്നത് വെള്ളിയാഴ്ച അർധരാത്രിയാണ് 27 വയസ്സുള്ള

Read more

‘എല്ലാം നഷ്ടപ്പെട്ട് വേദനയിൽ ഗൾഫിൽ കഴിഞ്ഞത് വർഷങ്ങൾ’: മുഖ്യമന്ത്രിയും പ്രവാസലോകവും തുണച്ചു; മലയാളി വനിത നാടണ​ഞ്ഞു

ദുബായ്: മതിയായ യാത്രാ രേഖകളില്ലാതെ വർഷങ്ങളായി യുഎഇയിൽ കഴിഞ്ഞ മലയാളി വനിത ഒടുവിൽ നാട്ടിലേക്കു മടങ്ങി. ആലപ്പുഴ മാന്നാർ സ്വദേശി മരിയത്ത് ബീവി അസീസ്‌കുട്ടി (65) ആണ്

Read more

ഫിലഡൽഫിയ വിമാനത്താവളത്തിൽ ബോംബ് ഭീഷണി: വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവച്ചു

വാഷിങ്ടൻ: അമേരിക്കയിലെ ഫിലഡൽഫിയ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ ബോംബ് ഭീഷണിയെത്തുടർന്ന് വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ

Read more

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 59 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ നിയമസഭാ

Read more

തിരിച്ചറിഞ്ഞത് ആകെ 39 പേരുടെ മൃതദേഹം: ഹോങ്കോങ് തീപിടിത്തത്തിൽ മരണം 128; 200 പേർ ഇപ്പോഴും കാണാമറയത്ത്

ഹോങ്കോങ്: പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. 200 പേരെ കാണാതായിട്ടുണ്ട്. മരിച്ചവരിൽ 39 പേരുടെ മൃതദേഹം മാത്രമേ ഇതുവരെ തിരിച്ചറിയാനായിട്ടുള്ളു. കാണാതായവരിൽ ഫിലിപ്പീൻസ്,

Read more

ജോലിയും വിസയും വാഗ്ദാനം ചെയ്ത് പണം തട്ടി: ‘പോഷ് സ്റ്റഡി എബ്രോഡ് ‘ ഉടമ അറസ്റ്റിൽ

മൂവാറ്റുപുഴ(എറണാകുളം): വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ഒരാൾ കൂടി അറസ്റ്റിൽ. മൂവാറ്റുപുഴ രണ്ടാർകര കല്ലിക്കുഴിയിൽ വീട്ടിൽ അമർദത്ത് സുരേഷിനെയാണു (25) പൊലീസ് അറസ്റ്റ്

Read more

ഇന്ത്യക്കാർക്ക് തൽക്കാലം ആശ്വാസം: ട്രംപിന്റെ നിർണായക ഉത്തരവ്: 19 രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കും

വാഷിങ്ടൻ: വൈറ്റ് ഹൗസിന് സമീപം നാഷനൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന വെടിവയ്പ്പിനെത്തുടർന്ന് കുടിയേറ്റ നിയമങ്ങൾ കർശനമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അപകടകാരികളായേക്കാവുന്ന 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്

Read more
error: Content is protected !!