ടിക്കറ്റില്ലാത്തതിനെ ചൊല്ലി തര്‍ക്കം: ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തളളിയിട്ട യുവതി മരിച്ചു
ലക്‌നൗ: ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തളളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ടിടിഇ യുവതിയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിട്ടത്. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം.
Read more