കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് വീപ്പയിലാക്കിയ യുവതി പ്രസവിച്ചു

ഉത്തര്‍പ്രദേശ്: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയിലാക്കിയ കേസിലെ പ്രതി മുസ്‌കാന്‍ റസ്‌തോഗി പ്രസവിച്ചു. മീററ്റ് ജയിലില്‍ കഴിയുന്ന മുസ്‌കാന്‍ തിങ്കളാഴ്ചയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Read more

നടിയെ ആക്രമിച്ച കേസ്: ഡിസംബർ എട്ടിന് അന്തിമ വിധി, പള്‍സര്‍ സുനി ആണ് കേസില്‍ ഒന്നാം പ്രതി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ വിധി ഡിസംബർ എട്ടിന്. വിചാരണ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റി വച്ചു. ഏഴുവർഷം നീണ്ട വിചാരണ നടപടികളാണ് അവസാനിക്കുന്നത്.

Read more

റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സമൂഹമാധ്യമത്തിലൂടെ ദുരനുഭവം പങ്കുവച്ച് പെൺകുട്ടി

എറണാകുളം: നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം മാന്നാംകോണം സ്വദേശി സജീവാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു കേസിന്

Read more

മകനെ ബെൽറ്റ് ഉപയോഗിച്ച് അടിച്ചതിന് അമ്മയെ അറസ്റ്റ് ചെയ്തു; അധ്യാപികയായ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

അലബാമ: മകനെ ബെൽറ്റ് ഉപയോഗിച്ച് അടിച്ചതിന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വയസ്സുകാരനായ കുട്ടിയെ അടിച്ചതിനാണ് അലബാമയിലെ ഗ്രാൻഡ് ബേയിൽ താമസിക്കുന്ന റാണ്ടി നിക്കോൾ ജാക്സൺ

Read more

എത്യോപ്യൻ അഗ്നിപർവ്വത സ്ഫോടനം; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത

ദില്ലി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു. രാത്രി

Read more
error: Content is protected !!