വാടകമുറിയിൽ 21കാരിയുടെ മൃതദേഹം: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലിസ്
ബെംഗളൂരു: നഗരത്തിലെ ഒരു വാടകമുറിയിൽ നിന്നും 21കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആചാര്യ കോളേജിലെ അവസാന വർഷ ബി.ബി.എം. വിദ്യാർഥിനിയായ ദേവീശ്രീയെ ഞായറാഴ്ച രാത്രിയാണ്
Read more