നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്; തിങ്കളാഴ്ച വരെ പിൻവലിക്കാം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക. സ്ഥാനാർഥികൾ, പ​ത്രികകൾ ജില്ല തിരിച്ച്​

Read more
error: Content is protected !!