പട്രോളിങ്ങിനിടെ കൊക്കയിലേക്കു വീണു; കശ്മീരിൽ മലയാളി സൈനികന് വീരമൃത്യു
കോട്ടയ്ക്കൽ: ജമ്മു കശ്മീരിലെ രജോരി സെക്ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികനു വീരമൃത്യു. ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സജീഷ് (48) ആണ് മരിച്ചത്. പട്രോളിങ്
Read more