16കാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച സംഭവം; രണ്ടാനച്ഛന്‍ ഭീകരാക്രമണക്കേസിലെ പ്രതിയുടെ സഹോദരന്‍
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പതിനാറുകാരനെ നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന UAPA കേസില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ 2016ല്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സഹോദരനെന്ന്
Read more