“കോൺഗ്രസിനെതിരെ നീക്കം”; നിലമ്പൂരിൽ അടവുസഖ്യത്തിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്
നിലമ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനായി അടവുസഖ്യത്തിന് ഒരുങ്ങി പി.വി. അന്‍വറിന്‍റെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. നിലമ്പൂരിലെ വഴിക്കടവ് ജില്ല പഞ്ചായത്ത് ഡിവിഷനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ
Read more