കുഞ്ഞിന്റെ മരണം; കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത്, അറസ്റ്റ് നാളെ

എറണാകുളം: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി.

Read more

ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയയാളുടെ മൃതദേഹാവശിഷ്ടങ്ങൾ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇസ്രായേൽ

Read more

പ്ലാറ്റ്ഫോമിലിറങ്ങാതെ എതിര്‍വശത്ത് ഇറങ്ങിയോടി; ട്രാക്ക് മുറിച്ചുകടക്കവേ ട്രെയിന്‍ തട്ടി, 4 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ മിർസാപൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കവേ നാലുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ചുനാര്‍ ജങ്ഷനില്‍ ചോപ്പാൻ-പ്രയാഗ് രാജ് എക്സ്പ്രസിൽ നിന്ന് പ്ലാറ്റ്‌ഫോമിന് എതിർവശത്തുള്ള ഭാഗത്ത് ഇറങ്ങിയതായിരുന്നു നാലുപേരും.

Read more

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച്ച മുതൽ യാത്ര ചെയ്യാം

ബെംഗളൂരുവിലെ മലയാളി സമൂഹത്തിന്റെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ

Read more

ഫിലിപ്പൈന്‍സില്‍ വീശിയടിച്ച് കല്‍മേഗി ചുഴലിക്കാറ്റ്; 66 പേര്‍ മരിച്ചു

മനില: മധ്യ ഫിലിപ്പൈന്‍സില്‍ വീശിയടിച്ച കല്‍മേഗി ചുഴലിക്കാറ്റില്‍ 66 പേര്‍ മരിച്ചു. അനവധി പേരെ കാണാതായിട്ടുണ്ട്. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങി. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. നാലുലക്ഷത്തോളം

Read more

ഒടുവിൽ പ്രഖ്യാപനം; വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറൽ കൗൺസലിന്റെയാണ് തീരുമാനം. 2026ൽ സംഖ്യങ്ങളില്ലാതെ പാർട്ടി

Read more

ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍. കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയാണ് മരിച്ചത്. കഴുത്തില്‍ മുറിവേറ്റ

Read more

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു.

Read more

വിമാനത്തിൽ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെൺകുട്ടിയെ ആക്രമിച്ച് ഇന്ത്യക്കാരൻ; പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

ലണ്ടൻ: മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടിഷ് എയർവേയ്‌സ് വിമാനത്തിൽ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെൺകുട്ടിയെ ആക്രമിച്ച ഇന്ത്യക്കാരനായ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് യുകെ കോടതി.

Read more

കുറ്റം ചെയ്യാതെ ഇന്ത്യൻ വംശജൻ 43 വർഷം ജയിലിൽ; പിന്നാലെ നാടുകടത്താൻ ശ്രമം; നീക്കം തടഞ്ഞ് കോടതികൾ

ഫിലഡൽഫിയ: ചെയ്യാത്ത കുറ്റത്തിന് യുഎസ് ജയിലിൽ 43 വർഷം കഴിഞ്ഞ ഇന്ത്യൻ വംശജനെ നാടുകടത്താൻ നടത്തിയ ശ്രമം കോടതികൾ ഇടപെട്ട് തടഞ്ഞു. സുബ്രഹ്മണ്യം വേദം (64) എന്ന

Read more
error: Content is protected !!