ബഹ്റൈൻ-ഇന്ത്യ ബന്ധത്തിൽ പ്രവാസികളുടെ പങ്ക് വളരെ വലുതെന്ന് ഇന്ത്യൻ അംബാസഡർ
ഇന്ത്യയുടെയും ബഹ്റൈനിൻ്റേയും വളർച്ചക്കും വികാസത്തിനും, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിലും ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.
Read more