സൗദിയിൽ എല്ലാ വിഭാഗം മാധ്യമങ്ങളും ഇനി ഒരു കുടക്കീഴിൽ; സോഷ്യൽ മീഡയയിൽ ഉൾപ്പെടെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കും

റിയാദ്: അച്ചടി, ദൃശ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കി. സുതാര്യവും വിശ്വസനീയവുമായ ഉള്ളടക്കം ഉറപ്പാക്കാനാണ് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതെന്ന് ഇതിനായി രൂപവത്കരിച്ച സ്ഥാപനമായ ജനറൽ അതോറിറ്റി

Read more

ജോലി ലഭിച്ചതോടെ കുടുംബത്തെയും ഗള്‍ഫിലെത്തിച്ചു; പക്ഷേ അപ്രതീക്ഷിത പ്രതസന്ധിമൂലം അനുഭവിച്ചത് ഒരായുസ്സിൻ്റെ ദുരിതങ്ങൾ

റിയാദ്: പത്ത് മാസം മുമ്പ് റിയാദിലെത്തിയ അഫ്സലും കുടുംബവും അനുഭവിച്ചത് ഒരായുസ്സിന്റെ ദുരിതങ്ങൾ. കൊല്ലം ഇരവിപുരം സ്വദേശി അഫ്സൽ റിക്രൂട്ടിംഗ് ഏജൻസി വഴി തൊഴിൽ വിസയിലാണ് റിയാദിലെത്തുന്നത്.

Read more

സൗദിയുടെ മാനുഷിക പരിഗണന; തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഇല്ലാത്തവർക്കും സൗജന്യ ചികിത്സ ലഭിക്കും

സൗദി തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഇല്ലാത്തവർക്കും സൗദിയിൽ ചികിത്സ ലഭ്യാക്കുമെന്ന് ദേശീയ മനുഷ്യാവകാശ സൊസൈറ്റി മേധാവി ഖാലിദ് അൽ-ഫഖ്‌രി പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള തിരച്ചറിയൽ രേഖകളില്ലെങ്കിലും

Read more

സൗദിയിൽ പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയൻസും പരിശോധിക്കും; ‘പ്രൊഫഷണൽ വെരിഫിക്കേഷൻ’ സേവനം ആരംഭിച്ചു

സൗദിയിലേക്ക് വരുന്ന പ്രവാസി തൊഴിലാളികളുടെ തൊഴിൽ യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പരിശോധന ആരംഭിച്ചു. പ്രൊഫഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ

Read more

സൗദിയിൽ മിക്ക സ്ഥലങ്ങളിലും മഴക്ക് സാധ്യത; ജിദ്ദയിലും റാബിഗിലും ശക്തമായ കാറ്റടിക്കും, ത്വാഇഫിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ശക്തമാക്കി

ജിദ്ദ, റാബിഗ് ഗവർണറേറ്റുകളിലും ഷുഐബയുടെ മധ്യ മേഖലയിലും ഇന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40-49 കിലോമീറ്റർ

Read more

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കാൻ ഇറാനിലെത്തിയ സൗദി അൽ നസർ ക്ലബ്ബിന് ഇറാൻ ആരാധകരുടെ ഉജ്ജ്വല സ്വീകരണം – വീഡിയോ

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ പോരാടാനായി ഇറാനിലെത്തിയ സൌദി ക്ലബ്ബ് അൽ നസർ എഫ് സി ടീമിനെ വൻ ജനക്കൂട്ടമാണ് ടെഹ്റാനിൽ സ്വീകരിച്ചത്. സെപ്റ്റംബർ 19 ന് ടെഹ്‌റാനിൽ

Read more

ലോകകേരളസഭ; മുഖ്യമന്ത്രിയും മന്ത്രിമാരും സൗദിയിലേക്ക്, കേന്ദ്രത്തോട് യാത്രാനുമതി തേടി

തിരുവനന്തപുരം: ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്. ഒക്ടോബര്‍ 19 മുതല്‍ 22 വരെ സൗദി അറേബ്യയില്‍ നടക്കുന്ന മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍

Read more

സൗദി ദേശീയ ദിനാഘോഷം: വ്യോമസേന നടത്തുന്ന എയർ ഷോകളുടെ സ്ഥലവും സമയവും പ്രഖ്യാപിച്ചു

93-ാമത് സൗദി ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് പ്രതിരോധ മന്ത്രാലയം ഒരുക്കുന്ന വ്യോമസേനയുടെ പ്രദർശനങ്ങളുടെ തീയതികളും സ്ഥലങ്ങളും നിശ്ചയിച്ചു. റിയാദിൽ അൽ-ഖൈറവാൻ ജില്ലയിലെ പ്രിൻസ് തുർക്കി ബിൻ അബ്ദുൽ

Read more

ദേശീയ ദിനാഘോഷത്തിനായി സൗദി എയർ ഫോഴ്‌സിൻ്റെ യുദ്ധ വിമാനങ്ങൾ ഒരുക്കി തുടങ്ങി – വീഡിയോ

സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനം ആഘോഷിക്കുന്നതിനായി റോയൽ സൗദി എയർഫോഴ്‌സ് വിമാനങ്ങൾ സജ്ജമാക്കി തുടങ്ങി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി പ്രതിരോധ മന്ത്രാലയം നടത്താനുദ്ധേശിക്കുന്ന വ്യോമ പ്രദർശനങ്ങൾക്കായാണ്

Read more

സൗദി ദേശീയ ദിനാഘോഷം: രാജ്യത്തുടനീളം വ്യോമ, നാവിക പ്രദർശനങ്ങളും മറ്റ് നിരവധി പരിപാടികളും

സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനം ആഘോഷിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി വ്യോമ, നാവിക പ്രദർശനങ്ങളാണ് പ്രധാനമായും പ്രതിരോധ മന്ത്രാലയം

Read more
error: Content is protected !!