വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും, ചർച്ചകൾ ഇരു രാജ്യങ്ങളും നേരിട്ട്, മൂന്നാം കക്ഷിക്ക് പങ്കില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം … Continue reading വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും, ചർച്ചകൾ ഇരു രാജ്യങ്ങളും നേരിട്ട്, മൂന്നാം കക്ഷിക്ക് പങ്കില്ലെന്ന് ഇന്ത്യ