ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഒളിവിൽപോയ പ്രതി യാസിര്‍ പിടിയില്‍

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. ആക്രമണത്തിനുശേഷം … Continue reading ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഒളിവിൽപോയ പ്രതി യാസിര്‍ പിടിയില്‍