അവസാനത്തെ ഫോൺകാൾ ഗുണം ചെയ്തു: ഇന്ത്യൻ യുവതിയുടെ വധശിക്ഷ അബുദാബിയിൽ നിർത്തിവെച്ചു; പുനഃപരിശോധനാ ഹർജി നൽകിയതായി ഇന്ത്യൻ എംബസി

അബുദാബി: കേന്ദ്രസര്‍ക്കാരിൻ്റെ ഇടപെടലിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ വധശിക്ഷ അബുദാബിയില്‍ നിര്‍ത്തിവെച്ചു. ഉത്തര്‍പ്രദേശ് ഗൊയ്‌റ മുഗളി സ്വദേശിനിയായ 33കാരി ഷഹ്‌സാദിയുടെ വധശിക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടലിലൂടെ താത്ക്കാലികമായി നിര്‍ത്തിവെച്ചത്. … Continue reading അവസാനത്തെ ഫോൺകാൾ ഗുണം ചെയ്തു: ഇന്ത്യൻ യുവതിയുടെ വധശിക്ഷ അബുദാബിയിൽ നിർത്തിവെച്ചു; പുനഃപരിശോധനാ ഹർജി നൽകിയതായി ഇന്ത്യൻ എംബസി