ബോബിയെ പിടികൂടിയത് നാടകീയ നീക്കത്തിലൂടെ: പുലർച്ചെ 4 മുതൽ ഫാം ഹൗസിനുമുന്നിൽ പൊലീസ് പതുങ്ങിനിന്നു; തേയിലത്തോട്ടത്തിൽവെച്ച് കാർ വളഞ്ഞ് പിടികൂടി

കൽപ്പറ്റ: ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് നാടകീയമായ നീക്കങ്ങളിലൂടെ. വയനാട്ടിലെ ഫാം ഹൗസിന് മുന്നിൽവെച്ചാണ് ബോബിയെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. ഒളിവിൽപ്പോകാതിരിക്കാനായി പുലർച്ചെ നാലുമണിമുതൽ പോലീസ് … Continue reading ബോബിയെ പിടികൂടിയത് നാടകീയ നീക്കത്തിലൂടെ: പുലർച്ചെ 4 മുതൽ ഫാം ഹൗസിനുമുന്നിൽ പൊലീസ് പതുങ്ങിനിന്നു; തേയിലത്തോട്ടത്തിൽവെച്ച് കാർ വളഞ്ഞ് പിടികൂടി