കുവൈത്തിലെ തീപിടുത്തം; 25 മലയാളികൾ മരിച്ചു, നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ  ഒഴിപ്പിക്കാൻ നിർദ്ദേശം

മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം‌ അനുവദിച്ച് പ്രധാനമന്ത്രി . കുവൈത്ത് സിറ്റി: മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേരുടെ … Continue reading കുവൈത്തിലെ തീപിടുത്തം; 25 മലയാളികൾ മരിച്ചു, നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ  ഒഴിപ്പിക്കാൻ നിർദ്ദേശം