വൻ ആസൂത്രണവുമായി നേപ്പാൾ കവർച്ചാ സംഘം; വീട്ടുജോലിക്ക് വരും, ലഹരി നൽകി മോഷണം നടത്തും, കവർച്ചാ സംഘം പിടിയിൽ

വർക്കല: ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി വീട്ടമ്മയെയും മരുമകളെയും ഹോം നഴ്സിനെയും മയക്കിയശേഷം നേപ്പാൾ സ്വദേശികളായ  വീട്ടുജോലിക്കാരിയും  നാലംഗ സംഘവും 35,000 രൂപയും സ്വർണാഭരണങ്ങളും കവർന്നു. സംഭവത്തിൽ നേപ്പാൾ … Continue reading വൻ ആസൂത്രണവുമായി നേപ്പാൾ കവർച്ചാ സംഘം; വീട്ടുജോലിക്ക് വരും, ലഹരി നൽകി മോഷണം നടത്തും, കവർച്ചാ സംഘം പിടിയിൽ