ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങൾ; മക്കയിലും പരിസരങ്ങളിലും നിരവധി അപകടങ്ങൾ – വീഡിയോ

മക്കയിലും പരിസരപ്രദേശങ്ങളിലും ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഹറം പള്ളിയിലെത്തിയ വിശ്വാസികളും ക്ലീനിംഗ് തൊഴിലാളികളും ശക്തമായ കാറ്റിൽ നിലതെറ്റി വീണു. … Continue reading ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങൾ; മക്കയിലും പരിസരങ്ങളിലും നിരവധി അപകടങ്ങൾ – വീഡിയോ