രാഹുൽ ഗാന്ധി എം.പി പാർലമെൻ്റ് ഹൌസിലെത്തി; മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് ഇന്ത്യ സഖ്യം നേതാക്കൾ – വീഡിയോ

ലോകസഭാംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ 137 ദിവസങ്ങൾക്കു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. പാർലമെന്റിലെത്തിയ രാഹുൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങി. മുദ്രാവാക്യം വിളികളോടെ … Continue reading രാഹുൽ ഗാന്ധി എം.പി പാർലമെൻ്റ് ഹൌസിലെത്തി; മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് ഇന്ത്യ സഖ്യം നേതാക്കൾ – വീഡിയോ