ഹരിയാന: കലാപം മറയാക്കി പൊലീസ് സ്റ്റേഷനിലേക്ക് ബസ് ഇടിച്ചുകയറ്റി; രേഖകൾ നശിപ്പിച്ചു, 5 പേർ കൊല്ലപ്പെട്ടു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഛണ്ഡീഗഢ്: ഹരിയാണയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെ കലാപം ‘മുതലെടുത്ത്’ ഒരു സംഘമാളുകൾ. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ, കലാപത്തിന്റെ മറവിൽ ഇവർ നശിപ്പിച്ചെന്നാണു … Continue reading ഹരിയാന: കലാപം മറയാക്കി പൊലീസ് സ്റ്റേഷനിലേക്ക് ബസ് ഇടിച്ചുകയറ്റി; രേഖകൾ നശിപ്പിച്ചു, 5 പേർ കൊല്ലപ്പെട്ടു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി