കാത്തിരിപ്പ് വിഫലം; ആലുവയിൽ തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരി കൊല്ലപ്പെട്ടു

ആലുവ: ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി.ചാന്ദ്നി കുമാരിയെന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.. ആലുവ മാർക്കറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. … Continue reading കാത്തിരിപ്പ് വിഫലം; ആലുവയിൽ തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരി കൊല്ലപ്പെട്ടു