ഗൾഫിലുൾപ്പെടെ 10 രാജ്യങ്ങളിലുള്ളവർക്ക് ഗൂഗിൾ പേ, ഫോൺ പേ ഇടപാടുകൾ നടത്താൻ അനുമതി

പ്രവാസികൾക്ക് അവരവരുടെ വിദേശ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് ഇന്ത്യൻ നമ്പർ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുക. … Continue reading ഗൾഫിലുൾപ്പെടെ 10 രാജ്യങ്ങളിലുള്ളവർക്ക് ഗൂഗിൾ പേ, ഫോൺ പേ ഇടപാടുകൾ നടത്താൻ അനുമതി