ആദ്യമായാണ് സ്വര്‍ണം കടത്തുന്നത്, ഭര്‍ത്താവിൻ്റെ നിര്‍ബന്ധപ്രകാരമെന്ന് മൊഴി; കരിപ്പൂരില്‍ പോലീസിൻ്റെ 87-ാമത്തെ സ്വർണവേട്ട

മലപ്പുറം: ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നരക്കിലോയിലേറെ സ്വര്‍ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണവുമായി പിടിയിലായ കാസര്‍കോട് … Continue reading ആദ്യമായാണ് സ്വര്‍ണം കടത്തുന്നത്, ഭര്‍ത്താവിൻ്റെ നിര്‍ബന്ധപ്രകാരമെന്ന് മൊഴി; കരിപ്പൂരില്‍ പോലീസിൻ്റെ 87-ാമത്തെ സ്വർണവേട്ട