കരിപ്പൂരിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം തട്ടിയെടുക്കൽ നാടകം; സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് പൊളിച്ചടുക്കി പൊലീസ്‌

കരിപ്പൂരിൽ സ്വർണക്കവർച്ച സംഘം പിടിയിൽ. യാത്രക്കാരൻ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്സായിരുന്നു കവർച്ചാ സംഘം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ ട്വിസ്റ്റിൽ നാടകം … Continue reading കരിപ്പൂരിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം തട്ടിയെടുക്കൽ നാടകം; സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് പൊളിച്ചടുക്കി പൊലീസ്‌