ഏറ്റുവാങ്ങാൻ ആളില്ലാതെ മലയാളിയുടെ മൃതദേഹം ദുബായ് മോർച്ചറിയിൽ

ഏറ്റുവാങ്ങാൻ ആരുമെത്താ​തെ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ കഴിയുന്നു. കൊല്ലം ചവറ സ്വദേശി മനാഫ്​ ഗഫൂറിന്‍റെ (52) മൃതദേഹമാണ്​ റാസൽഖൈമയിലെ പൊലീസ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്​. കഴിഞ്ഞ ദിവസം ദുബൈയിൽ … Continue reading ഏറ്റുവാങ്ങാൻ ആളില്ലാതെ മലയാളിയുടെ മൃതദേഹം ദുബായ് മോർച്ചറിയിൽ