മാസപ്പിറവി ദൃശ്യമായി; കേരളത്തിലെല്ലായിടത്തും ജൂലൈ 10ന് ബലിപെരുന്നാൾ

ഇന്ന് ദൂൽഹജ്ജ് മാസപ്പിറവി കണ്ടതായി വിവിധ ഖാദിമാർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ  നാളെ കേരളത്തില്‍ ദുൽഹജ്ജ് ഒന്നായിരിക്കും. ബലി പെരുന്നാള്‍ ജൂലൈ പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും വിവിധ ഖാദിമാർ … Continue reading മാസപ്പിറവി ദൃശ്യമായി; കേരളത്തിലെല്ലായിടത്തും ജൂലൈ 10ന് ബലിപെരുന്നാൾ