സൌദിയിൽ പൊതുമേഖല സ്ഥാപനങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

പൊതുമേഖലയിലും ഓഫീസിലും ഭരണപരമായ പ്രവർത്തനങ്ങളിലും പാലിക്കേണ്ട കൊവിഡ് പ്രതിരോധ പ്രോട്ടോകോളുകൾ പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖായ) പരിഷ്കരിച്ചു. നേരത്തെയുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര … Continue reading സൌദിയിൽ പൊതുമേഖല സ്ഥാപനങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു