പ്രവാസി ജലീലിന് ഏൽക്കേണ്ടി വന്നത് അതിക്രൂര പീഡനമുറകൾ. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന

അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ അഗളി സ്വദേശി അബ്ദുൽ ജലീലിന് ഏൽക്കേണ്ടി വന്നത് അതിക്രൂരമായ പീഡനമുറകളാണ്. ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന ജലീലിന്റെ ശരീരം മുഴുവൻ മൂർച്ചയുള്ള ആയുധങ്ങൾകൊണ്ടു വരഞ്ഞതിന്റെ മുറിവുണ്ടായിരുന്നു. വൃക്കയുൾപ്പെടെയുള്ള … Continue reading പ്രവാസി ജലീലിന് ഏൽക്കേണ്ടി വന്നത് അതിക്രൂര പീഡനമുറകൾ. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന