സൗദിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു – വീഡിയോ

സൌദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു. കഴിഞ്ഞ വ്യാഴാഴ്ച സൌദി തലസ്ഥാനമായ റിയാദിലാണ് സംഭവം. ശക്തമായ മണൽക്കാറ്റിനെ തുടർന്ന് ഈന്തപ്പന കാറിന് മുകളിലേക്ക് മറിഞ്ഞ് … Continue reading സൗദിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു – വീഡിയോ